ദീപു കരുണാകരൻ എന്നെ അപകീർത്തിപ്പെടുത്തുന്നു! ഷൂട്ട് നിർത്തിവെക്കേണ്ട അവസ്ഥയിലും ഷൂട്ട് തുടരട്ടെ എന്ന് പറഞ്ഞ എന്റെ ആത്മാർത്ഥയാണ് ചോദ്യം ചെയുന്നത്,പ്രതികരണവുമായി അനശ്വര
പൈസ കൊടുക്കാത്തതുകൊണ്ടു ചെയ്തില്ലങ്കിൽ കുഴപ്പമില്ല! എന്നാൽ അനശ്വര കൃത്യമായി എണ്ണിപ്പറഞ്ഞു പണം വാങ്ങിയാണ് പലപ്പോഴും ഷൂട്ടിന് വന്നത്; ദീപു കരുണാകരൻ