2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായിരുന്നു പിച്ചൈക്കാരന്‍. വിജയ് ആന്റണി പ്രധാന കഥാപാത്രമാക്കി ശശിയാണ് പിച്ചൈക്കാരന്‍ സംവിധാനം ചെയ്തത്. അന്ന് ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം…