പിച്ചൈക്കാരന്‍ 2 തിയ്യേറ്ററില്‍..2000 രൂപ പിന്‍വലിച്ചു!! ചര്‍ച്ചയായി അപൂര്‍വ്വത

2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായിരുന്നു പിച്ചൈക്കാരന്‍. വിജയ് ആന്റണി പ്രധാന കഥാപാത്രമാക്കി ശശിയാണ് പിച്ചൈക്കാരന്‍ സംവിധാനം ചെയ്തത്. അന്ന് ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു ചിത്രം നേടിയത്. ബോക്‌സോഫീസ് കലക്ഷനേക്കാള്‍ കൂടുതല്‍ ചിത്രം…

View More പിച്ചൈക്കാരന്‍ 2 തിയ്യേറ്ററില്‍..2000 രൂപ പിന്‍വലിച്ചു!! ചര്‍ച്ചയായി അപൂര്‍വ്വത