dhaka film festival

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടന്‍ ജയസൂര്യ

ബംഗ്ലാദേശിലെ ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യയെ തിരഞ്ഞെടുത്തു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യയ്ക്ക നേട്ടം. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി'…

Monday, January 24, 2022, 4:55 PM , IST