dolby 4k atmos final mix

ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ’!! പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ ഭദ്രന്‍

സ്ഫടികം സിനിമ റീമാസ്റ്ററിംഗ് ചെയ്ത് പുറത്തിറക്കും എന്ന വിവരം സംവിധായകന്‍ തന്നെ അറിയിച്ചതോടെ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ പുതിയ വിശേഷങ്ങളും…

Sunday, October 30, 2022, 1:34 PM , IST