മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം ‘ഡൊമനിക് ആൻഡ് ദി ലേഡീഡ് പേഴ്സ്’ റിലീസാകാൻ ഇനിയും രണ്ടു ദിവസം! ചിത്രത്തിലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്