education

നിർധന വിദ്യാർഥികൾക്ക് സഹായവുമായി മമ്മൂട്ടി

പഠനത്തിൽ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി ചേർന്ന്…

Monday, May 29, 2023, 11:43 AM , IST