നിർധന വിദ്യാർഥികൾക്ക് സഹായവുമായി മമ്മൂട്ടി

പഠനത്തിൽ മിടുക്കുകാട്ടുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി ചേർന്ന് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് താരം. മമ്മൂട്ടി നേതൃത്വം…

View More നിർധന വിദ്യാർഥികൾക്ക് സഹായവുമായി മമ്മൂട്ടി