Emy Jackson

മകനോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് എമി ജാക്സൺ, മകനാണ് തന്റെ ജീവിതത്തിന്റെ പ്രകാശം

ഹോളിവുഡിലും ഇന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുള്ള താരമാണ് എമി ജാക്സൺ. ആര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി തെന്നിന്ത്യൻ സിനിമയിൽ എത്തിയത്. ഒറ്റ…

Saturday, November 23, 2019, 12:10 PM , IST