Ennu Ninte Moideen

മൊയ്തീന്‍ ആകേണ്ടിയിരുന്നത് ഞാന്‍, കാഞ്ചനമാലയായി മംമതയും! അനൂപ് മേനോന്‍

കാഞ്ചനമാലയുടെയും മൊയ്തീനിന്റെയും അനശ്വര പ്രണയം പറഞ്ഞ പൃഥ്വിരാജ് ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. 2015 ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത്…

2 years ago