മൊയ്തീന്‍ ആകേണ്ടിയിരുന്നത് ഞാന്‍, കാഞ്ചനമാലയായി മംമതയും! അനൂപ് മേനോന്‍

കാഞ്ചനമാലയുടെയും മൊയ്തീനിന്റെയും അനശ്വര പ്രണയം പറഞ്ഞ പൃഥ്വിരാജ് ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. 2015 ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചത് തന്നെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും രചയിതാവുമായ…

View More മൊയ്തീന്‍ ആകേണ്ടിയിരുന്നത് ഞാന്‍, കാഞ്ചനമാലയായി മംമതയും! അനൂപ് മേനോന്‍