ഐശ്വര്യ രാജേഷ് നായികയായ തമിഴ് ചിത്രമാണ് 'ഫര്‍ഹാന'. തിയേറ്റര്‍ റിലീസിന് ശേഷം വിവാദമായിരിക്കുകയാണ് ചിത്രം. നെല്‍സണ്‍ വെങ്കടേശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍…