‘ഫര്‍ഹാന’ വിവാദം!! ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

ഐശ്വര്യ രാജേഷ് നായികയായ തമിഴ് ചിത്രമാണ് ‘ഫര്‍ഹാന’. തിയേറ്റര്‍ റിലീസിന് ശേഷം വിവാദമായിരിക്കുകയാണ് ചിത്രം. നെല്‍സണ്‍ വെങ്കടേശനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം…

View More ‘ഫര്‍ഹാന’ വിവാദം!! ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി