മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ആണെങ്കില്‍ അവിടെ ബിരിയാണി ഉണ്ടാക്കി വിളമ്പുന്നത് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ലൊക്കേഷനുകളില്‍ മമ്മൂട്ടിയുടെ വക ബിരിയാണി മുടങ്ങാത്ത കാഴ്ചയാണ്. ഷൂട്ടിങ്ങ് ആഴ്ചകളിലെ ഏതെങ്കിലുമൊരു…