Ginny Weds Sunny review

ബന്ധങ്ങളിലെ കൺഫ്യൂഷനുകളുടെ കഥപറഞ്ഞു ‘ഗിന്നി വെഡ്സ് സണ്ണി’

യാമി ഗൗതം, വിക്രാന്ത് മാസ്സി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ  'ഗിന്നി വെഡ്സ് സണ്ണി' നെറ്റ്ഫ്ലിക്സാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പുനീത് ഖന്നയാണ്. പേര്…

4 years ago