അച്ഛന്റെ സന്തോഷം കാണേണ്ട ഒന്നായിരുന്നു! ചെറിയപിള്ളേരെ പോലെ അദ്ദേഹം തീയറ്ററിനു മുന്നിൽ ഓടി നടക്കുവായിരുന്നു; അർജുൻ അശോകൻ
വിവാഹത്തിന് എന്റെ വീട്ടിൽ ഫുൾ സപ്പോർട്ട് ആയിരുന്നു എന്നാൽ അവളുടെ വീട്ടിൽ നേരെ തിരിച്ചു൦!കാരണം പറഞ്ഞു അർജുൻ അശോകൻ
ഇനി നീ എൻ്റെ ദേഹത്ത് തൊട്ടാൽ നീ പിന്നെ മദ്രാസ് കാണില്ല ; നമ്മളെ ചവിട്ടിയിട്ട് അയാള് ഏതായാലും ഇവിടുന്ന് പോകില്ല – ഹരിശ്രീ അശോകൻ