Hidden Camera

ഓച്ചിറയിലെ പ്രമുഖ ഹോട്ടലിന്റെ ബാത്‌റൂമിൽ ഒളിക്യാമറ, പ്രതി പിടിയിൽ

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു മുൻവശതായി കാണുന്ന ആര്യ ഭവൻ ഹോട്ടലിൽ നിന്നുമാണ് ഒളിക്യാമറ കണ്ടെത്തിയത്. കേസിൽ ഹോട്ടൽ ജീവനക്കാരനെ കയ്യോടെ പിടികൂടി. കൃഷ്ണപുരം മുക്കട, അനീഷ് ഭവനത്തിൽ…

4 years ago