പൊതുവേ ലളിതമെന്ന് തോന്നുമെങ്കിലും ജീവിതത്തെക്കുറിച്ച് ഇന്നസെൻറ് പറയുന്ന പല തമാശകളിലും മികച്ചൊരു അഭിപ്രായമുണ്ടായിരുന്നു. പല സത്യങ്ങളും നർമ്മത്തിൻറെ അകമ്പടിയോടെ ലളിതമായാണ് താരം പങ്കുവച്ചിരുന്നത്. തന്റെ വീടുകൾക്കെല്ലാം ഒരേ…