ഇന്നസെന്റ് നാട്ടിലെ വീടുകൾക്കെല്ലാം ‘പാർപ്പിടം’ എന്ന് പേരിടാൻ ഒരു കാരണം ഉണ്ട്!

പൊതുവേ ലളിതമെന്ന് തോന്നുമെങ്കിലും ജീവിതത്തെക്കുറിച്ച് ഇന്നസെൻറ് പറയുന്ന പല തമാശകളിലും മികച്ചൊരു അഭിപ്രായമുണ്ടായിരുന്നു. പല സത്യങ്ങളും നർമ്മത്തിൻറെ അകമ്പടിയോടെ ലളിതമായാണ് താരം പങ്കുവച്ചിരുന്നത്. തന്റെ വീടുകൾക്കെല്ലാം ഒരേ പേരായിരുന്നു. അതായത് സ്വന്തം നാടായ ഇരിങ്ങാലക്കുടയിൽ…

View More ഇന്നസെന്റ് നാട്ടിലെ വീടുകൾക്കെല്ലാം ‘പാർപ്പിടം’ എന്ന് പേരിടാൻ ഒരു കാരണം ഉണ്ട്!