jaihindh channel

മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു; തെറിവിളിയുമായി വനിതാ പൊലീസ്

ജയ്ഹിന്ദ് ചാനല്‍ ക്യാമറമാന് നേരെ പൊലീസുകാരിയുടെ കയ്യേറ്റം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റ മുഖത്ത്…

Thursday, November 7, 2019, 4:11 PM , IST