ജയ്ഹിന്ദ് ചാനല്‍ ക്യാമറമാന് നേരെ പൊലീസുകാരിയുടെ കയ്യേറ്റം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റ മുഖത്ത്…