ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. തങ്ങളുടെ അൻപതാം വിവാഹവാർഷികം ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്…