ജയയെ വിവാഹം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. തങ്ങളുടെ അൻപതാം വിവാഹവാർഷികം ആഘോഷിക്കാൻ കാത്തിരിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ജയ ബച്ചനെ ജീവിതപങ്കാളിയാക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ബിഗ് ബിയായ അമിതാഭ്…

View More ജയയെ വിവാഹം കഴിച്ചതിന്റെ കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ