john w varghese

‘മനസ്സും ശരീരവും വിറങ്ങലിച്ചു നില്‍ക്കുകയാണ്’ സംവിധായകന്റെ മരണം വിശ്വസിക്കാനാകാതെ നിര്‍മ്മാതാവ്

സംവിധായകന്‍ മനു ജെയിംസിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ജോണ്‍ ഡബ്ല്യു വര്‍ഗീസ്. മഞ്ഞപിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംവിധായകന്റെ അന്ത്യം. നടി…

Saturday, February 25, 2023, 10:50 PM , IST