പ്രശസ്ത തെലുങ്ക് സംവിധയാകൻ കെ വിശ്വനാഥ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് ആയിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.കുറച്ചു നാളുകൾ മുൻപ് അസുഖ…