kalyana raman moovie

‘ദിലീപ് സുബ്ബലക്ഷ്മിയെ കരയിപ്പിച്ചു’ ; വേർപാടിൽ വൈറലായി നടിയുടെ വാക്കുകൾ

മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയമ്മ വിട വാങ്ങിയിരിക്കുകയാണ്. എണ്‍പത്തിയേഴാമത്തെ വയസിലായിരുന്നു നടിയുടെ അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് അത്രയധികം സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക്…

7 months ago