‘ദിലീപ് സുബ്ബലക്ഷ്മിയെ കരയിപ്പിച്ചു’ ; വേർപാടിൽ വൈറലായി നടിയുടെ വാക്കുകൾ 

മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മിയമ്മ വിട വാങ്ങിയിരിക്കുകയാണ്. എണ്‍പത്തിയേഴാമത്തെ വയസിലായിരുന്നു നടിയുടെ അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് അത്രയധികം സുപരിചിതയായ നടി നന്ദനം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും…

View More ‘ദിലീപ് സുബ്ബലക്ഷ്മിയെ കരയിപ്പിച്ചു’ ; വേർപാടിൽ വൈറലായി നടിയുടെ വാക്കുകൾ