തൊട്ടതെല്ലാം പൊന്നാക്കുന്ന കോളിവുഡിലെ സംവിധായകനാണ് ലോകേഷ് കനകരാജ്. സൂപ്പര്‍ ഹിറ്റുകളുടെ സൃഷ്ടാവിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം വിജയിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ലിയോയാണ്. ലിയോയുടെ വന്‍ വിജയത്തിന്…