കരുങ്കാലി മാല ധരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ലോകേഷ് !!!

തൊട്ടതെല്ലാം പൊന്നാക്കുന്ന കോളിവുഡിലെ സംവിധായകനാണ് ലോകേഷ് കനകരാജ്. സൂപ്പര്‍ ഹിറ്റുകളുടെ സൃഷ്ടാവിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം വിജയിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ലിയോയാണ്. ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് താരം.…

View More കരുങ്കാലി മാല ധരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ലോകേഷ് !!!