kathal the core trailer

തീയും പുകയും ഒന്നും വേണ്ട, ഇങ്ങനെയും ഞെട്ടിക്കാം; കാതൽ ട്രെയിലർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അര്‍ധരാത്രി 12.30 നാണ് അണിയറക്കാര്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടത്.  വലിയ പ്രചാരണങ്ങളോ മറ്റൊന്നുമില്ലാതെ മമ്മൂട്ടി ചിത്രത്തിന്റെ…

Tuesday, November 14, 2023, 12:33 PM , IST