തീയും പുകയും ഒന്നും വേണ്ട, ഇങ്ങനെയും ഞെട്ടിക്കാം; കാതൽ ട്രെയിലർ പുറത്ത്

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അര്‍ധരാത്രി 12.30 നാണ് അണിയറക്കാര്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടത്.  വലിയ പ്രചാരണങ്ങളോ മറ്റൊന്നുമില്ലാതെ മമ്മൂട്ടി ചിത്രത്തിന്റെ ട്രെയിലറും എത്തിയിരിക്കുകയാണ്. രാത്രി 11.25 നാണ്…

View More തീയും പുകയും ഒന്നും വേണ്ട, ഇങ്ങനെയും ഞെട്ടിക്കാം; കാതൽ ട്രെയിലർ പുറത്ത്