kerala govern

ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ല, വിധി വെട്ടിലാക്കുന്നത് സംസ്ഥാന സർക്കാരിനെ

ശബരിമല വിധി പുനഃപരിശോധനയ്ക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം വെട്ടിലാക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ. ഭരണഘടനാ ബഞ്ചിന്റെ നിലവിലെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും നിലവിലുളള വിധി സ്റ്റേ…

4 years ago