kesariya

ആലിയ ഭട്ടിന്റെ ഡാന്‍സ് കളിച്ച് കൊച്ചു സുന്ദരി; ‘എക്കാലത്തെയും മികച്ച കേസരിയ’ എന്ന് സോഷ്യല്‍ മീഡിയ

പുറത്തിറങ്ങിയത് മുതല്‍, ബ്രഹ്‌മാസ്ത്രയിലെ കേസരിയ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാന വേഷത്തിലെത്തിയ പ്രണയഗാനം പലരും ഏറ്റെടുത്തു. റീല്‍സുകളായും വീഡിയോകളായും…

1 year ago