ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കെ.ജി.എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തൂഫാന് എന്ന ഗാനത്തിന്റെ…