kgf-2-lyrical-video

‘മരണത്തിന് മുന്നില്‍ ചുവടുവെച്ചാടി’ ‘കെ.ജി.എഫ് 2’വിലെ ആദ്യ ഗാനമെത്തി

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു കെ.ജി.എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തൂഫാന്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കന്നഡയ്ക്കു…

View More ‘മരണത്തിന് മുന്നില്‍ ചുവടുവെച്ചാടി’ ‘കെ.ജി.എഫ് 2’വിലെ ആദ്യ ഗാനമെത്തി