khalasi

മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം ഖലാസി എത്തുന്നു

മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതം സിനിമയാകുന്നു. ഖലാസി എന്ന് പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ  നായകനായി എത്തുന്നത് ദിലീപ് ആണ്. ഗോകുലം മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.…

4 years ago