kosk

മാസ്‌കല്ല, ഇനി ‘കോസ്‌ക്’- ആകൃതിയിലും ഉപയോഗത്തിലും വേറിട്ടു നില്‍ക്കുന്നു

ലോകമെമ്പാടുമുള്ള ജനങ്ങളെ ഒരുപോലെ മാസ്‌ക് ധരിപ്പിച്ചത് കോവിഡ് എന്ന മഹാമാരിയായിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തേക്ക് ഇറങ്ങാന്‍ ഭയക്കുന്ന അവസ്ഥയായതിനാല്‍ മാസ്‌കുകള്‍ നമ്മുടെ സന്തതസഹചാരികളായിരിക്കുകയാണ്. വ്യത്യസ്ത നിറത്തിലും ആകൃതിയിലുമൊക്കെ…

2 years ago