krishnaprasad

നെല്ല് വിറ്റതിന് പണം കിട്ടി!! ജയസൂര്യയുടെ പരാമര്‍ശം തള്ളി കൃഷ്ണപ്രസാദ്

നെല്ല് കര്‍ഷകരെ പിന്തുണച്ചുള്ള നടന്‍ ജയസൂര്യയുടെ പ്രസ്താവനയാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ സുഹൃത്തിന് നെല്ല് വിറ്റതിന്റെ പണം കിട്ടിയില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മന്ത്രിമാര്‍…

9 months ago