നെല്ല് വിറ്റതിന് പണം കിട്ടി!! ജയസൂര്യയുടെ പരാമര്‍ശം തള്ളി കൃഷ്ണപ്രസാദ്

നെല്ല് കര്‍ഷകരെ പിന്തുണച്ചുള്ള നടന്‍ ജയസൂര്യയുടെ പ്രസ്താവനയാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ സുഹൃത്തിന് നെല്ല് വിറ്റതിന്റെ പണം കിട്ടിയില്ലെന്നായിരുന്നു ജയസൂര്യ പറഞ്ഞത്. മന്ത്രിമാര്‍ വേദിയിലിരിക്കെയായിരുന്നു ജയസൂര്യയുടെ പരാമര്‍ശം. കര്‍ഷകനും നടനുമായ…

View More നെല്ല് വിറ്റതിന് പണം കിട്ടി!! ജയസൂര്യയുടെ പരാമര്‍ശം തള്ളി കൃഷ്ണപ്രസാദ്