KSEB bill payment

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

കൊറോണ കാരണം കെ.എസ്‌.ഇ.ബി കറണ്ട് ബില്ല് സ്വീകരിക്കുന്നത് നിർത്തി വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇന്ന് മുതൽ ബിൽ അടക്കുവാനുള്ള സൗകര്യം കെ.എസ്‌.ഇ.ബി ഒരുക്കിയിട്ടുണ്ട്, രാവിലെ ഒൻപത് മാണി മുതൽ…

4 years ago