last 6 hours

ആറ് മണിക്കൂറില്‍ നടക്കുന്ന അതിഭീകര സംഭവങ്ങള്‍; ഭരതിന്റെ ലാസ്റ്റ് 6 ഹവേഴ്‌സ് ടീസര്‍ പുറത്ത്

ഭരത് നായകനാകുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ലാസ്റ്റ് 6 ഹവേഴ്‌സിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസ് ആണ് ടീസര്‍ പുറത്തുവിട്ടത്. ആറ് മണിക്കൂറില്‍…

Saturday, July 30, 2022, 9:32 PM , IST