LDC notification

എൽ.ഡി ക്ലാർക്ക് 2020 വിജ്ഞാപനം ആയി… ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം

വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത. യോഗ്യത. പ്രായം 18-36. ഉദ്യോഗാർഥികൾ 02-01-1983-നും…

4 years ago