Tag: lissa koshy

ലോകം നോക്കി നിൽക്കുന്നു, റെഡ് കാ‍ർപറ്റിൽ ബാലൻസ് തെറ്റി വീണ് നടി; പിന്നെ ഒന്നും നോക്കിയില്ല…; വീഡിയോ വൈറൽ

ലോകമെങ്ങും ഓസ്കർ പ്രഖ്യാപനത്തിന്റെ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ ഓസ്കർ വേദിയിലുണ്ടായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് പുതിയ കാര്യമൊന്നും...