little john

സിനിമാ ലോകം ഞെട്ടലില്‍; ഹാസ്യ നടന്‍ ലിറ്റില്‍ ജോണ്‍ അന്തരിച്ചു

തമിഴ് ഹാസ്യ നടന്‍ ധനശേഖരനെന്ന ലിറ്റില്‍ ജോണ്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. നാമക്കലെ വീട്ടില്‍ ജോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തിനടുത്തുള്ള അല്ലി നായ്ക്കന്‍പാളയം…

Wednesday, April 6, 2022, 4:21 PM , IST