little-john-passed-away

സിനിമാ ലോകം ഞെട്ടലില്‍; ഹാസ്യ നടന്‍ ലിറ്റില്‍ ജോണ്‍ അന്തരിച്ചു

തമിഴ് ഹാസ്യ നടന്‍ ധനശേഖരനെന്ന ലിറ്റില്‍ ജോണ്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. നാമക്കലെ വീട്ടില്‍ ജോണിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തിനടുത്തുള്ള അല്ലി നായ്ക്കന്‍പാളയം സ്വദേശിയാണ് ധനശേഖരന്‍. മൂന്നടി ഉയരമുള്ളതിനാല്‍ ലിറ്റില്‍…

View More സിനിമാ ലോകം ഞെട്ടലില്‍; ഹാസ്യ നടന്‍ ലിറ്റില്‍ ജോണ്‍ അന്തരിച്ചു