അഹമ്മദ് കബീര്‍ ജോജു ജോര്‍ജിനേയും ശ്രുതി രാമചന്ദ്രനേയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മധുരം സിനിമയെ പ്രശംസിച്ച് സംവിധായകന് ഭദ്രന്. സിനിമയിലെ ജോജു ജോര്‍ജിന്റെ അഭിനയത്തെ പ്രത്യേകം അഭിനന്ദിച്ചു അദ്ദേഹം.…