‘തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു’ ജോജുവിനെ പ്രശംസിച്ച് ഭദ്രന്‍

അഹമ്മദ് കബീര്‍ ജോജു ജോര്‍ജിനേയും ശ്രുതി രാമചന്ദ്രനേയും കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മധുരം സിനിമയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ജോജു ജോര്‍ജിന്റെ അഭിനയത്തെ പ്രത്യേകം അഭിനന്ദിച്ചു അദ്ദേഹം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ‘ജോജൂ… തന്റെ…

View More ‘തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു’ ജോജുവിനെ പ്രശംസിച്ച് ഭദ്രന്‍