ബംഗ്ലാദേശി ഗായകൻ മൈനുൾ അസൻ നോബിൾ നാലാമതും വിവാഹിതനായി. ഫർസാൻ അർഷിയെന്ന ഫുഡ് വ്ലോഗറിനെയാണ് നോബിൾ വിവാഹം ചെയ്തത്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ഗായകനാണ്…