പീഡന, ​ഗാർഹിക പീഡന കേസുകൾ, ദാമ്പത്യ ജീവിതത്തിലെ നിരന്തര പരാജയം; നാലാമതും വിവാഹിതനായി വിവാദ ഗായകൻ

ബംഗ്ലാദേശി ഗായകൻ മൈനുൾ അസൻ നോബിൾ നാലാമതും വിവാഹിതനായി. ഫർസാൻ അർഷിയെന്ന ഫുഡ് വ്ലോഗറിനെയാണ് നോബിൾ വിവാഹം ചെയ്തത്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ​ഗായകനാണ് മൈനുൾ അസൻ. ഫർസാന്റെ രണ്ടാം വിവാഹമാണിത്.…

View More പീഡന, ​ഗാർഹിക പീഡന കേസുകൾ, ദാമ്പത്യ ജീവിതത്തിലെ നിരന്തര പരാജയം; നാലാമതും വിവാഹിതനായി വിവാദ ഗായകൻ