Malaikkottai Valiban

റെക്കോർഡ് ലക്ഷ്യമിട്ട് വാലിബനും; മലൈക്കോട്ടൈ വാലിബൻ ക്രിസ്മസിനെത്തും

ജയിലര്‍ എന്ന ചിത്രത്തിലെ 'മാത്യു'വെന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിരിക്കുകയാണ് മോഹൻലാല്‍. മോഹൻലാലിന്റെ അതിഥി കഥാപാത്രം രജനികാന്ത് ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു.കേരളത്തിലെ തിയറ്ററില്‍ 'ജയിലര്‍' കാണാൻ ആള്‍ക്കൂട്ടമെത്തുന്നതിൽ നിര്‍ണായകമാണ്…

11 months ago